ഇന്ന് ലോക പരിസ്ഥിതി ദിനം; ആതിഥേയത്വം വഹിച്ച് ഇന്ത്യ

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോൽപ്പിക്കാമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം.
ഒറ്റത്തവണ ഉപയോഗിച്ച ശേഷം ലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങൾക്കും കടൽജീവികൾക്കും മനുഷ്യന്റെ നിലനിൽപ്പിനും ഏൽപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും , പ്ലാസ്റ്റിക്കിന് ബദൽമാർഗങ്ങൾ കണ്ടെത്തി ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ് ലക്ഷ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here