ഏറ്റവും പഴക്കമുള്ള കാൽപ്പാട് കണ്ടെത്തി

oldest footprint found in china

തെക്കൻ തൈനയിൽ 546 ദശലക്ഷം വർഷം പഴക്കമുള്ള മൃഗത്തിന്റെ കാൽപ്പാട് കണ്ടെത്തി. യാംഗ്‌സെ ഗോർജെസ് മേഖലയിൽ കല്ലിൽ പതിഞ്ഞ നിലയിലാണ് കാൽപ്പാട് കണ്ടെത്തിയത്. എന്നാൽ ഇത് ഏത് മൃഗത്തിന്റെയാണെന്ന് തിരിച്ചറിയാനായില്ല.

ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന ഒരു മഗൃത്തിന്റെ കാൽപ്പാടാണ് ഇത്. ചൈനീസ് ഗവേഷകരുടെ സംഘമാണ് കാലടയാളം കണ്ടെത്തിയത്.

Loading...
Top