ചുമര്‍ ചിത്രകലയില്‍ വിസ്മയം തീര്‍ത്ത് ഗ്രേസി ഫിലിപ്പ്

30 വര്‍ഷത്തോളമായി ചുമര്‍ ചിത്രകലയില്‍ സജീവമാണ് കൂടല്‍ സ്വദേശിന് ഗ്രേസി ഫിലിപ്പ്. ആറന്മുള വാസ്തുഗുരുകുലത്തില്‍ പൈതൃക കലയില്‍ പരിശീലനം നേടി. ചുമര്‍ചിത്രകലയിലായിരുന്നു പരിശീലനം. തനിക്ക് വരദാനമായി ലഭിച്ച ചിത്രകല ഈശ്വരന് സമര്‍പ്പിക്കണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഗ്രേസി ഫിലിപ്പ്. കൂടല്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ചുമര്‍ചിത്രം വരക്കുന്ന തിരക്കിലാണ് ചിത്രകാരിയായ ഗ്രേസി ഇപ്പോള്‍. ദേവിയുടെ രണ്ട് ഭാവങ്ങളും ദ്വാരപാലകരെയുമാണ് ഗ്രേസി ഇപ്പോള്‍ വരച്ചുകൊണ്ടിരിക്കുന്നത്. ഒന്നരമാസത്തോളമായി ആറ് കലാകാരന്‍മാരുടെ സഹായത്തോടെയാണ് ഈ ചുമര്‍ചിത്രം വരക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here