യുദ്ധ സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം; ഇകെ നായനാര്‍ 19ാം വയസ്സില്‍ എഴുതിയ കവിത

ek nayanar

19ാം വയസ്സില്‍ ഇകെ നായനാര്‍ എഴുതിയ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇകെ നായനാര്‍ കല്യാശ്ശേരി എന്ന പേരില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ കവിതയാണിത്. 1937 ആഗസ്റ്റ് 30ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഈ കവിത അച്ചടിച്ച് വന്നത്. പുതുലോകം സൃഷ്ടിക്കാന്‍ നിദ്രവിട്ട് ഉണരണമെന്നാണ് കവിത ആഹ്വാനം ചെയ്യുന്നത്.  എന്തിനാണ് നമ്മള്‍ പട്ടിണി കിടക്കുന്നതെന്നും ജീവിതം കരഞ്ഞു തീര്‍ക്കാനുള്ളതല്ലെന്നും നിരവധി കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കവിതയില്‍ പറയുന്നു. കവിതയുടെ പൂര്‍ണ്ണരൂപം വായിക്കാം.

ek nayanarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More