സ്വർണ വില എൺപത് രൂപ കുറഞ്ഞു

gold price june

സ്വർണ വിലകുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവൻറെ വിലയിൽ മാറ്റം സംഭവിക്കുന്നത്. 22,920 രൂപയാണ് പവൻറെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Loading...
Top