Advertisement

ഫ്രാന്‍സ് – ഓസ്‌ട്രേലിയ മത്സരം; ആദ്യപകുതി ഗോള്‍രഹിതം

June 16, 2018
Google News 2 minutes Read
fifa france 2018

ഫ്രാന്‍സ് – ഓസ്‌ട്രേലിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. കരുത്തരായ ഫ്രാന്‍സിന്റെ മുന്നേറ്റം തടയാന്‍ ഓസ്‌ട്രേലിയയുടെ പ്രതിരോധനിരയ്ക്ക് സാധിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here