കുടീന്യോയുടെ സ്‌റ്റൈലൻ ഗോൾ; വീഡിയോ

coutinho fifa 2018 goal

ബ്രസീൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ലുഷ്‌കിനി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ച കുടീന്യോയയുടെ സ്‌റ്റൈലിഷ് ഗോളാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ഇരുപതാം മിനിറ്റിലായിരുന്നു താരത്തിന്റെ അമ്പരിപ്പിക്കുന്ന ഗോൾ.

നെയ്മറിൽ നിന്ന് പന്ത് വാങ്ങിയ മാഴ്‌സെലോ ബോക്‌സിലേക്ക് ക്രോസ് ചെയ്തു. എന്നാൽ സ്വിസ് താരം പ്രതിരോധിക്കാൻ ശ്രമിച്ചുവെഠങ്കിലും പന്ത് കുടീന്യോയുടെ കാലിൽ. സ്വിസ് ഗോൾ കീപ്പറെ മുഴുനീളെ ചാടിപ്പിച്ച് പന്ത് പോസ്റ്റിൽ തട്ടി വലത് മൂലയിലേക്ക്. വീഡിയോ :നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More