Advertisement

‘ചെറുതായിരുന്നപ്പോള്‍ അതൊന്നും ഞാന്‍ മനസിലാക്കിയില്ല’…; ഫാദേഴ്‌സ് ഡേയില്‍ ദുല്‍ഖര്‍ വാപ്പച്ചിയോട് പറയുന്നു…

June 18, 2018
Google News 0 minutes Read

ഫാദേഴ്‌സ് ഡേയില്‍ വാപ്പച്ചിയെ കുറിച്ച് വാചാലനാകുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് സംരക്ഷണം നല്‍കുകയും എന്നെ കുറിച്ച് എപ്പോഴും ചിന്തിക്കുകയും ചെയ്ത വ്യക്തിയാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പക്ഷേ, അന്ന് നല്‍കിയ സംരക്ഷണവും പരിഗണനയും മനസിലാക്കാന്‍ കുട്ടിയായ തനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇന്ന് അതെല്ലാം മനസിലാക്കുന്നു. മറിയയുടെ വരവോടെ…ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here