Advertisement

മലബാർ സിമന്റ്‌സ് അഴിമതി കേസ്; ഫയൽ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി

June 18, 2018
Google News 0 minutes Read
malabar cements corruption case file missing points to major security flaw

മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ ഫയൽ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി. കോടതിയിൽ നിന്നാണ് ഫയൽ കാണാതായത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സംബന്ധിച്ച ഫയലാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്.

ഹൈക്കോടതിയിൽ വൻ സുരക്ഷാവീഴ്ചയെന്ന് സിംഗിൾബെഞ്ച് നിരീക്ഷിച്ചു. കേസിൽ വിജിലൻസ് രജിസ്ട്രാർക്ക് അന്വേഷണ ചുമതല നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here