Advertisement

ഹിൽപാലസിൽ മാനുകളുടെ കൂട്ടമരണം; വൈറസ് ബാധയെന്ന് സംശയം

June 22, 2018
Google News 0 minutes Read
death of hill palace deer may be due to virus

ഹിൽപാലസ് മ്യൂസിയത്തിലെ മാൻപാർക്കിൽ മാനുകളുടെ കൂട്ടമരണത്തിന് കാരണം രോഗബാധയെന്ന് സംശയം. മൃഗസംരക്ഷണ വകുപ്പിൻറെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

രണ്ടാഴ്ചയ്ക്കിടെ 15 മാനുകളാണ് ഹിൽപാലസിൽ ചത്തത്. മഴ തുടങ്ങിയതോടെയാണ് ഹിൽപാലസിലെ മാൻ പാർക്കിൽ മാനുകളുടെ കൂട്ടമരണം തുടങ്ങിയത്. പരസ്പരം വഴക്കടിച്ചും കുത്തിയും മാനുകൾ ചാവുന്നത് പതിവാണെങ്കിലും രോഗ ലക്ഷണത്തോടെ എട്ടോളം മാനുകൾ ചത്തതാണ് സംശയത്തിന് ഇടയാക്കിയത്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here