ജസ്നയെ കോട്ടപ്പുറം പാര്‍ക്കില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍

ജസ്നയെ മലപ്പുറത്തെ കോട്ടപ്പുറം പാര്‍ക്കിയില്‍ കണ്ടതായി വെളിപ്പെടുത്തല്‍. നാളുകളായി കേരള പോലീസിനെ കുഴക്കുന്ന ജസ്ന തിരോധാനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഇത്. വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. എന്നാല്‍ 14ദിവസം കൂടുമ്പോള്‍ ഈ ദൃശ്യങ്ങള്‍ നീക്കാറാണ് പതിവ്. രണ്ടാഴ്ച മുമ്പാണ് ഇവിടെ ജസ്ന എത്തിയതെന്നാണ് സൂചന. എങ്കിലും ജീവനക്കാരോടക്കം വിവരങ്ങള്‍ ചോദിച്ചറിയാനായാണ് വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക് തിരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here