28
Nov 2021
Sunday
Covid Updates

    മുറ്റത്തെ മുല്ലയ്ക്ക് ഇന്ന് തുടക്കം

    muttathe mulla

    സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കം .സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് പദ്ധതി ഉദ്‌ഘാടനം ചെയ്യും.  12 ശതമാനം പലിശക്ക് 1000 മുതൽ 25,000രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിച്ചത്.  പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.കാർഷിക വായ്പാ സംഘങ്ങൾ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
    muttathe mulla

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top