ഐശ്വര്യ റായ് ചിത്രം ഫാനെ ഖാൻ ടീസർ പുറത്ത്

ഐശ്വര്യ റായ്, അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഫാനെ ഖാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.

അതുൽ സംവിധാനം ചെയ്ത ചിത്രം ഓഗ്‌സ്റ്റ് 3 ന് റീലീസിനെത്തും. ‘എവരിബഡി ഇസ് ഫേമസ്’ എന്ന ബെൽജിയൻ ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More