മിശിഹായ്ക്ക് നൈജീരിയയുടെ മറുപടി (1-1)
ലെയണല്‍ മെസിയുടെ ഗോളിന് നൈജീരിയയുടെ മറുപടി. മഷ്‌റാനോയുടെ ഫൗള്‍ നൈജീരിയക്ക് പെനല്‍റ്റി ആനുകൂല്യം നേടികൊടുത്തു. മത്സരത്തിന്റെ 50-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കിനിടെ മഷ്‌റാനോ ഗോള്‍ പോസ്റ്റിനുള്ളില്‍ നൈജീരിയന്‍ താരത്തെ പിടിച്ചുനിര്‍ത്തിയതാണ് പെനാല്‍റ്റിയിലേക്ക് വഴിതെളിച്ചത്. നൈജീരിയയുടെ 11-ാം നമ്പര്‍ താരം മോസയാണ് പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് മറുപടി ഗോള്‍ നല്‍കിയത്.
#NGA equalise!@VictorMoses dispatches past Armani, and it’s now 1-1! #NGAARG pic.twitter.com/pH8xVdIdVt
— FIFA World Cup ? (@FIFAWorldCup) June 26, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here