ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

last date to link aadhaar and pan today

ആധാർ കാർഡും പാൻ കാർഡം തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്.
പ്രത്യക്ഷ നികുതി ബോർഡിന്റെ അവസാനത്തെ പ്രസ് റിലീസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും. ജൂൺ 30നുമുമ്പ് പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി റിട്ടേൺ നൽകാൻ അനുവദിച്ചേക്കില്ല. അതുമല്ല പാൻ ലിങ്ക് ചെയ്യാതെ ഇതിനകം
റിട്ടേൺ ഫയൽ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിക്കുകയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top