ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

last date to link aadhaar and pancard extended

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി വീണ്ടും നീട്ടി. അടുത്ത വർഷം മാർച്ച് 31 വരെയാണ് നീട്ടിയത്. ഈ വർഷം ഡിസംബർ 31 വരെയായിരുന്നു സമയ പരിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top