Advertisement

സക്കീര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ

July 6, 2018
Google News 1 minute Read
sakkeer naik

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായികിനെ നാടുകടത്തില്ലെന്ന് മലേഷ്യ. സക്കീര്‍ നായകിനെ വിട്ട് തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലേഷ്യയില്‍ സ്ഥിരതാമസം അംഗീകരിച്ചതിനാല്‍ തിരിച്ചയക്കാനാകില്ലെന്നും മലേഷ്യല്‍ സക്കീര്‍ നായിക്  പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് ഇതിന് കാരണമായി പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 2016ല്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സക്കീര്‍ നായിക് മലേഷ്യയിലേക്ക് കടന്നത്.

sakkeer naik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here