Advertisement

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയിൽ

July 9, 2018
Google News 0 minutes Read
highcourt highcourt a hc on business judge step back from considering plea filed by oommen chandy

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകി.  നടിയുടെ ഇതേ ആവശ്യം വിചാരണാ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

ഇതേ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. നിർഭയ കേസിനു ശേഷം ബലാൽസംഗക്കേസുകളിൽ ഇരകൾ ആവശ്യപ്പെട്ടാൽ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് നിയമ ഭേദഗതി ഉണ്ടന്നും ഹർജിയിൽ പറയുന്നു. കേസ് കോടതി പിന്നീട്
പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here