നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ വീഡിയോ കാണുന്നവര്‍ ‘ബ്രസീലിനെ കുറിച്ച് ഒരക്ഷരം മിണ്ടിപോകരുത്’
ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് കാനറികള്‍ പുറത്തായത്. ബ്രസീല്‍ ആരാധകര്‍ കുറച്ചൊന്നുമല്ല അതില്‍ സങ്കടപ്പെട്ടത്. വേദന കടിച്ചമര്‍ത്തിയാണെങ്കിലും ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കണ്ട് തൃപ്തിയടയുകയാണ് ബ്രസീല്‍ ആരാധകര്‍. അതിനിടയിലാണ് ഒരു കട്ട ബ്രസീല്‍ ആരാധകന്റെ കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനോടകം വീഡിയോ നാല്‍പതിനായിരത്തിലേറെ പേര്‍ കണ്ടു. ‘ബ്രസീലിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെ’ന്നാണ് ഈ കട്ട ബ്രസീല്‍ ആരാധകന് നിങ്ങളോട് പറയാനുള്ളത്.
വീഡിയോ കാണാം:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here