മീനിൽ ഫോർമാലിൻ; പരിശോധന തുടരുന്നു

presence of formaline being tested in fish

മീനിൽ ഫോർമാലിന്റെ അംശം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് പരിശോധന നടക്കുന്നത്. ട്രെയിൻ മാർഗം എത്തുന്ന മീനുകളാണ് പരിശോധിച്ചത്. പ്രഥമിക പരിശോധനയിൽ ഫോർമാലിൻറെ അംശം കണ്ടെത്താനായില്ല.

ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിലെ ഫോർമാലിൻറെ അംശം കണ്ടെത്തനാണ് പരിശോധന നടത്തിയത്. കോഴിക്കോട്, ഷെർണ്ണൂർ, തൃശൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ ഫോർമാലിൻറെ അംശം കണ്ടെത്താനായില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More