Advertisement

പ്രീത ഷാജിയുടെ ജപ്തി തടഞ്ഞ സമരക്കാർ കസ്റ്റഡിയിൽ

July 13, 2018
Google News 0 minutes Read
three booked in connection with preetha shaji eviction

പ്രീത ഷാജിയുടെ ജപ്തി തടഞ്ഞ സമരക്കാർ കസ്റ്റഡിയിൽ. ജപ്തി തടഞ്ഞ മൂന്ന് സമരക്കാരെ ഇന്നലെ രാത്രി കളമശ്ശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. പിജെ മാനുവൽ, വിസി ജെന്നി, ഷൈജു കണ്ണൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here