പെനാല്‍റ്റി ഭാഗ്യം; ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ (2-1)
38-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നു. ആദ്യ ഗോളിന് വഴിയൊരുക്കിയ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. വിഎആറിന്റെ സഹായത്തോടെയാണ് പെനാല്‍റ്റി അനുവദിച്ചത്. പോസ്റ്റിന് മുന്നില്‍ വച്ച് ഹാന്‍ഡ് ബോള്‍ വഴങ്ങിയതാണ് ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് ലീഡ് ചെയ്യുന്നു.
Fortnite celebration at the World Cup Final. Times have changed. #WorldCupFinal #FRACRO pic.twitter.com/bApyfsrq2C
— Robert (@robertpellikka) July 15, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here