കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. മര മരച്ചില്ലകള്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതല്ലാതെ ആര്‍ക്കും പരിക്കില്ല.മൂന്ന് കാറുകള്‍ക്ക് ഒരു സ്ക്കൂട്ടറിനും മുകളിലേക്കാണ് മരം കടപുഴകി വീണത്. മരം മുറിച്ച് മാറ്റുന്നതിനിടെയാണ് ഒരു യാത്രക്കാരിക്ക് പരിക്കേറ്റത്. ദേശീയപാതയിലായിരുന്നു അപകടം.
tree uprooted
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here