Advertisement

ഇന്ധനവിലയില്‍ നേരിയ കുറവ്

July 16, 2018
Google News 0 minutes Read
petrol price hits highest level

ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 12പൈസയും ഡീസലിന് 14പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളില്‍ ആദ്യമായാണ് ഇന്ധന വില കുറയുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ പെട്രോളിന് 1.44രൂപയും ഡീസലിന് 1.29രൂപയും വര്‍ദ്ധിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here