അഞ്ചൽ കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റി

അഞ്ചൽ കൊലപാതകക്കേസിൽ അന്വേഷണ സംഘത്തെ മാറ്റി. പുനലൂർ ഡിവൈഎസ്പി അനിൽ കുമാറിനാണ് പുതിയ അന്വേഷണ ചുമതല. ആദ്യം കേസന്വേഷിച്ചിരുന്ന സിഐയുടെ അന്വേഷണത്തിൽ സിപിഎം അതൃപ്തി പകടിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top