തെന്മല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

thenmala dam shutter to open today

കനത്ത മഴയെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇതെ തുടർന്ന് തെൻമല ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാ?ഗ്രത പാലിക്കണമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top