കാസര്‍കോട്ട് പാളത്തില്‍ വിള്ളല്‍

track

കാസര്‍കോട്ട് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്. അറ്റകുറ്റ പണി നടത്തി പ്രശ്നം പരിഹരിച്ചെങ്കിലും ഇത് വഴി വേഗം കുറച്ചാണ് ട്രെയിനുകള്‍ കടന്ന് പോകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top