ജെസ്‌ന തിരോധാനം; സുപ്രധാന വിവരം കിട്ടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

jesna maria james

സുപ്രധാന വിവരം കിട്ടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പക്ഷേ പൂർണ്ണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അൽപ്പം കൂടി സമയം വേണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചുവെന്ന് പൊലീസ് ആദ്യമായാണ് കോടതിയെ അറിയിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റയുടെ സഹോദരൻ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top