മലബാര്‍ സിമന്റ്സ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളി

malabar cements

മലബാർ സിമൻറ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി . മലബാർ സിമൻറ്സിലെ ഉദ്യോഗസ്ഥനായിരിക്കെ കൊല്ലപ്പെട്ടു വെന്ന് ആരോപിക്കുന്ന ശശീന്ദ്രന്റെ പിതാവും മറ്റും സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.

malabar cements

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top