ഓർത്തഡോക്‌സ് പീഡനക്കേസ്; വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായില്ല

priest approaches sc seeking anticipatory bail

ഓർത്തഡോക്‌സ് സഭാ വൈദികരുടെ പീഡനക്കേസിൽ വൈദികർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനമായില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

അതേസമയം, അന്വേഷണപുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വൈദികര്‍ പ്രതിയായുള്ള പീഡനക്കേസുകളുടെ അന്വേഷണ പുരോഗതി ആഗസ്റ്റ് ആറിനകം റിപ്പോര്‍ട്ടായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കും, അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top