നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

indian fishermen attacked by srilankan navy

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും ചെറു വള്ളത്തിൽ മൽസ്യബന്ധത്തിന് പോയ 4 പേരെ കാണാതായി.  കഴിഞ്ഞ ജൂലായ് 21 ന് മീൻ പിടിക്കാൻ പോയ ഹസ്സൻ, ഹംസ, അൻവർ, ഷാഹിദ് എന്നിവരെയാണ് കാണാതായത്.   ഇവർക്കായി കോസ്റ്റ്ഗാർഡ് തെരച്ചിൽ നടത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top