മറയൂരിൽ 50 കിലോഗ്രാം ചന്ദനം പിടികൂടി

50 kilogram sandal seized from marayur

മറയൂരിൽ 50 കിലോഗ്രാം ചന്ദനവുമായി രണ്ട് പേർ പിടിയിൽ. മറയൂർ പട്ടിക്കാട് സ്വദേശി ബിജു കരിമുടി സ്വദേശി പ്രകാശ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top