ഓഗസ്റ്റ് ഏഴിന് അഖിലേന്ത്യ പണിമുടക്ക്

ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന ഭേതഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top