മുംബൈയിലേക്ക് പുറപ്പെട്ട വിമാനം റൺവേയിൽ നിന്നും തെന്നിമാറി

airplane to mumbai skid from runway

റിയാദിൽ നിന്നും മുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയർവിമാനം ടേക്ക് ഓഫിനിടെ റൺവേ വിട്ടു നീങ്ങി. സംഭവ സമയത്ത് വിമാനത്തിൽ 150 യാത്രക്കാരും 7 ജീവനക്കാരുമുണ്ടായിരുന്നു.

ടേക്ക് ഓഫിനായി ഉയർത്തിയ വിമാനം പൊങ്ങാതെ നേരെ റൺവേയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പൈലറ്റുമാരുടെ ജാഗ്രതയെ തുടർന്ന് വിമാനം അപകടം കൂടാതെ ബ്രേക്കിട്ട് നിർത്തി. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top