Advertisement

ജസ്നയുടെ തിരോധാനം; സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

August 3, 2018
Google News 0 minutes Read
jesna maria james

കോളജ് വിദ്യാർത്ഥിനി ജസ് നയുടെ തിരോധാനതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടുന്നില്ലന്ന് ഹൈക്കോടതി.അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടന്നും കോടതി പറഞ്ഞു. വാക്കാലാണ് കോടതിയുടെ പരാമര്‍ശം. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടന്നും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണന്നും സർക്കാർ അറിയിച്ചു .സൈബർ വിദഗ്ധനെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നും ലക്ഷത്തിലധികം കോളുകൾ പരിശോധിച്ചു കഴിഞ്ഞെന്നും ഫോൺ പരിശോധയുടെ ഭാഗമായി 400 പേരിൽ നിന്ന് നേരിട്ട് തെളിവുകൾ ശേഖരിച്ചെന്നും പ്രോസികൂഷൻ അറിയിച്ചു. കേസ് 17 ന് പരിഗണിക്കാൻ മാറ്റി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here