ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

chances of strong wind alert for fishermen

കേരള തീരങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിമി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിമി വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിമി വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. മത്സ്യതൊഴിലാളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top