സാനിറ്റൈസർ കൊണ്ട് ഇങ്ങനെയും ഉപയോഗങ്ങളുണ്ട് !

life hacks of sanitizer

കൈ വൃത്തിയാക്കാൻ മാത്രമാണ് നാം സാനിറ്റൈസർ ഉപയോഗക്കാറ്. എന്നാൽ ഇതുമാത്രമല്ല മറ്റുപല ഉയോഗങ്ങളുമുണ്ട് സാനിറ്റൈസറിന്. തുണിയിൽ പറ്റിപ്പിടിച്ച വൈൻ കറ ഇളക്കുന്നത് മുതൽ, മുടി സ്റ്റൈലിഷാക്കി വെക്കുന്നതിനുവരെ സഹായിക്കും ഈ വസ്തു.

എണ്ണമയിച്ച് പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്ന മുടി സ്റ്റൈലിഷാക്കാൻ ഒരു തുള്ളി സാനിറ്റൈസർ തലയോട്ടിയിൽ ഒഴിച്ച് മുടി ചീകുക മാത്രം മതി. മേക്കപ്പ് ബ്രഷുകൾ വൃത്തിയാക്കാൻ, പുതിയ പ്ലേറ്റുകൾക്ക് പിറകിലെ സ്റ്റിക്കർ ഇളക്കാൻ, തുണിയിൽ നിന്നും വൈൻ കറ കഴുകി കളയാനെല്ലാം സാനിറ്റൈസർ ഉപയോഗിക്കാം. പെർമനെന്റ് മാർക്കർ മഷി മായക്കാനും ഇത് ഉപയോഗിക്കാം.

വീഡിയോ കാണാം :

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top