സിന്ധുവിന് തോല്‍വി

sindhu pv

ലോക ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫൈനലില്‍  പിവി സിന്ധു തോറ്റു. കരോലിന്‍ മാരിനോട് നേരിട്ട സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. കഴിഞ്ഞ ഫൈനലിലും സിന്ധു തോറ്റിരുന്നു.  21- 19, 21- 10 ആണ് സ്കോര്‍.  ഒളിംപ്കിസ് ഫൈനലിലും സൈന മാരിനോടാണ് തോറ്റത്.  കരോളിന മാരിന്റെ മൂന്നാം ലോക കിരീടമാണിത്.

pv sindhu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top