ചെറുതോണി ഡാമിൽ നിന്നും ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യുമെക്‌സ് അളവിൽ ജലം തുറന്നു വിടും : ജില്ലാ കളക്ടർ

upto 700 cumecs water may be released from cheruthoni dam

ഇടുക്കി ചെറുതോണി ഡാമിൽ നിന്നും ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യുമെക്‌സ് അളവിൽ ജലം തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇപ്പോൾ തുറന്നു വിടുന്ന 300 ക്യുമെക്‌സ്, 400, 500,600 എന്ന നിലയിൽ തുറന്നു വിടേണ്ടി വരും. സാഹചര്യങ്ങൾ ആവശ്യമായി വരുന്ന പക്ഷം അത് 700 ക്യുമെക്‌സ് ലെവലിലേക്കു ഉയർത്താൻ കെഎസ്ഇബി ആവശ്യമുന്നയിച്ചാൽ പരിഗണിക്കും. നിലവിൽ 2401.5 അടിയാണ് 12 മണിയിലെ ജലനിരപ്പ് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top