20
Apr 2019
Saturday

ബലിപെരുന്നാൾ 22ന്

കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാൽ 22ന് ബലിപെരുന്നാളായിരിക്കുമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും 22ന് ബലിപെരുന്നാളായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top