പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപ നൽകും

പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ.
കേരളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ അതെ കേരളത്തിന് സഹായവും ആയി എത്തിയിരിക്കുകയാണ് താരം. കേരളത്തിലെ ജനങ്ങൾക്ക് എന്നും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ട്, അവർ കാണിക്കുന്ന സ്‌നേഹം പകരം വയ്ക്കാൻ ഇല്ലാത്ത ആണ് . അവർക്ക് ഉണ്ടായ നഷ്ടം ഉപമിക്കാൻ ആകാത്തത് ആണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി 25 ലക്ഷം രൂപ സംഭാവന നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ലവ് ‘എം’ അല്ലു അർജുൻ. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here