ഓട്ടോ ടാക്‌സി നിരക്കുകൾ കൂടും

auto taxi rates may increase

സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകൾ കൂടുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. പുതിയ നിരക്കുകൾ രണ്ട് മാസത്തിനുള്ളിൽ നിലവിൽ വരും. തിരുവനന്തപുരത്ത് ഓട്ടോ ടാക്‌സി തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top