Advertisement

ദുരിതാശ്വസ പ്രവർത്തകരെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

August 19, 2018
Google News 0 minutes Read

സമൂഹമാധ്യമങ്ങളൂടെ ദുരിതാശ്വസ പ്രവർത്തകരെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. തൊടുപുഴ കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സന്തോഷിനെയാണ് സസ്പെന്റ് ചെയ്തത്. ജില്ലാഭരണകൂടത്തിന്റേതാണ് നടപടി. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here