Advertisement

പ്രളയക്കെടുതി; കേരളത്തിന് സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും

August 20, 2018
Google News 0 minutes Read
supreme court judges to help flood affected kerala

കേരളത്തിന് സഹായവുമായ സുപ്രീം കോടതി ജഡ്ജിമാരും. ദുരുതാശ്വാസ നിധിയിലേക്ക് എല്ലാ സുപ്രീം കോടതി ജഡ്ജിമാരും സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തുറന്ന കോടതിയിലായിരുന്നു പ്രഖ്യാപനം.

കേരളം തകർന്നിരിക്കുകയാണെന്നും, പൂർവ്വസ്ഥിതിയിലേക്ക് വരാൻ പത്ത് വർഷമെടുക്കുമെന്നും ദീപക് മിശ്ര പറഞ്ഞു. വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ അവിടെ വീട് ഉണ്ടാകില്ലെന്നും , വീടുകളെല്ലാം ഒഴകിപോയെന്നും , കേരളത്തിലെ സ്ഥിതി വളരെ മോശമാണെന്നും ദീപക് മിശ്ര പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here