Advertisement

തിരുവനന്തപുരത്ത് നിന്നും 36 അധിക സർവ്വീസുകൾ

August 21, 2018
Google News 0 minutes Read
36 additional services from trivandrum

പ്രളയത്തെതുടർന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്നും 36 അധിക സർവ്വീസുകൾ നടത്തും. 12 ആഭ്യന്തര സർവ്വീസുകളും 24 അന്താരാഷ്ട്ര സർവ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്.

26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തിൽ എന്ന് സർവ്വീസുകൾ തുടങ്ങാനാവുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സർവ്വീസുകൾ നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here