മുല്ലപ്പെരിയാർ; ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടു പോകണംമെന്നും മൽനോട്ട സമിതിയുടെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അനുസരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടാണെന്ന് ഇന്നലെ കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ച് തുറന്നതാണ് മഹാപ്രളയത്തിന്റെ കാരണമെന്ന് കേരളം സുപ്രീംകോടതിയിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here