Advertisement

പ്രളയക്കെടുതി; ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി രൂപ കൈമാറി

August 28, 2018
Google News 0 minutes Read
dubai islamic bank donates 9.5 crore to cmdrf

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ദുബായ് ഇസ്ലാമിക് ബാങ്ക്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5 മില്യൺ ദിർഹം (9,55,23,964.38 രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് കൈമാറി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്.

എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിർദേശം പിന്തുടർന്നാണ് ബാങ്കിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here