21
Feb 2019
Thursday
Kuttanadu

മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രകള്‍ക്ക് അനുമതി; വിമര്‍ശനവുമായി പ്രതിപക്ഷം

Kadakampally Surendran beverages outlet shut down issue govt to deal the issue legally kadakampally surendran visits vettikad

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രകള്‍ക്ക് അനുമതി. മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ടൂറിസം, ട്രാവല്‍മാര്‍ട്ട് എക്‌സ്‌പോകളില്‍ പങ്കെടുക്കുന്നതിനായി ജപ്പാന്‍, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വിദേശ യാത്ര ഒഴിവാക്കണമെന്നും അതിനു വേണ്ടിവരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും പ്രതിപക്ഷം പറഞ്ഞു.

Top