പി കെ ശശിയ്ക്കെതിരെ നടപടി വൈകില്ലെന്ന് സിപിഎം

pk sasi

ഇടതു വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ പികെ ശശിയ്ക്കെതിരെയുള്ള നടപടി വൈകില്ലെന്ന് സിപിഎം. മൂന്നാം തീയ്യതിയ്ക്ക് മുമ്പ് തന്നെ കേന്ദ്ര ഘടകത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന്  എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. പരാതി സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും പൂഴ്ത്ത്തി വച്ചിട്ടില്ലെന്നും പെൺകുട്ടിയ്ക്ക് പോലീസിൽ പരാതി നൽകാമെന്നും എസ് രാമചന്ദ്രൻപിള്ള വ്യക്തമാക്കി.

Top