പ്രളയബാധിതര്‍ക്കുള്ള പതിനായിരം രൂപ സഹായത്തിന് ഇനി ആരേയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്

പ്രളയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ സഹായത്തിന് ഇനി ആരേയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇന്നലെ വരെ 4.93 ലക്ഷം കുടുംബങ്ങളാണ് ഈ സഹായത്തിനുള്ള പട്ടികയിലുള്ളത്. അര്‍ഹതയുണ്ടായിട്ടും ലഭിക്കുന്നില്ലെന്നു പരാതിയുള്ളവര്‍ ഇനി തഹസില്‍ദാര്‍ക്കു പരാതി നല്‍കണം. ധനസഹായത്തിനായി അപേക്ഷിക്കാനുള്ള കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രളയബാധിതര്‍ക്കുള്ള ഈ തുക വിതരണം ചെയ്യുന്നത് ഇപ്പോള്‍ പുരോഗമിച്ചുകാണ്ടിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here